സെപ്റ്റംബർ 30, 2009

ഒരു തിരിഞ്ഞുനോട്ടം, ഒരോര്‍മ്മപ്പെടുത്തല്‍...

പാവപ്പെട്ടവന്‍റെ അവകാശങ്ങള്‍ക്കും സാമൂഹ്യസമത്വത്തിനും വേണ്ടി രൂപപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വത്തിന് ഇതൊരു ഓര്‍മ്മപ്പെടുത്തലാവട്ടെ...

ബാഷ്‌പാഞ്ചലി അശ്രു പുഷ്‌പാഞ്ചലി...ബാഷ്‌പാഞ്ചലി അശ്രു പുഷ്‌പാഞ്ചലി...
ഗായകന്‍ : ആമച്ചല്‍ രവി
രചന : മംഗലക്കല്‍ ശശി
സംഗീതം : ആമച്ചല്‍ രവി

(തുടക്കം മാത്രം)
നാടക ഗാനം: ബലികുടീരങ്ങളേ...
ഗായകന്‍ : ആമച്ചല്‍ രവി
ഒറിജിനല്‍ പാടിയത് : കെ.എസ്. ജോര്‍ജ്ജ്
നാടകം : അശ്വമേധം
സംവിധാനം : തോപ്പില്‍ ഭാസി
സംഗീതം : രാഘവന്‍ മാസ്റ്റര്‍
രചന : വയലാര്‍ രാമവര്‍മ്മ

1 അഭിപ്രായം:

  1. പാവപ്പെട്ടവന്‍റെ അവകാശങ്ങള്‍ക്കും സാമൂഹ്യസമത്വത്തിനും വേണ്ടി രൂപപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വത്തിന് ഇതൊരു ഓര്‍മ്മപ്പെടുത്തലാവട്ടെ...

    http://ikeralam.blogspot.com/

    മറുപടിഇല്ലാതാക്കൂ