സെപ്റ്റംബർ 28, 2009

തലയ്ക്കു മീതെ ശൂന്യാകാശം...

സമൂഹത്തിലെ ഹതഭാഗ്യരുടെയും അശരണരുടേയും കുഷ്ടരോഗികളുടേയും കഥ പറഞ്ഞ തോപ്പില്‍ ഭാസിയുടെ അശ്വമേധം നാടകത്തിലെ അതിപ്രശസ്തമായ ഒരു ഗാനം.

തലയ്ക്കു മീതെ ശൂന്യാകാശം...



നാടക ഗാനം: തലയ്ക്കു മീതെ ശൂന്യാകാശം...
ഗായകന്‍ : ആമച്ചല്‍ രവി
ഒറിജിനല്‍ പാടിയത് : കെ.എസ്. ജോര്‍ജ്ജ്, സുലോചന
നാടകം : അശ്വമേധം
സംവിധാനം : തോപ്പില്‍ ഭാസി
സംഗീതം : രാഘവന്‍ മാസ്റ്റര്‍
രചന : വയലാര്‍ രാമവര്‍മ്മ

1 അഭിപ്രായം:

  1. ഒരു കാലഘട്ടത്തിന്റെ, ഒരു ദേശത്തിന്റെ, ഒരു സമൂഹത്തിന്റെ, ഒരു ജനതയുടെ, വപ്ലവവും ആ വിപ്ലവത്തിന്റെ ആവേശവും ജ്വാലാമുഖിയാക്കി മാറ്റിയ ഗാനങ്ങള്‍...

    സമൂഹത്തിലെ ഹതഭാഗ്യരുടെയും അശരണരുടേയും കുഷ്ടരോഗികളുടേയും കഥ പറഞ്ഞ തോപ്പില്‍ ഭാസിയുടെ അശ്വമേധം നാടകത്തിലെ അതിപ്രശസ്തമായ ഗാനങ്ങള്‍, അനുഗ്രഹീത ഗായകനും സംഗീതകാരനുമായ ആമച്ചല്‍ രവി കൈരളി - സിംഫണിക്കുവേണ്ടി പാടുന്നു.

    http://ikeralam.blogspot.com

    മറുപടിഇല്ലാതാക്കൂ