സെപ്റ്റംബർ 30, 2009

ഒരു തിരിഞ്ഞുനോട്ടം, ഒരോര്‍മ്മപ്പെടുത്തല്‍...

പാവപ്പെട്ടവന്‍റെ അവകാശങ്ങള്‍ക്കും സാമൂഹ്യസമത്വത്തിനും വേണ്ടി രൂപപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വത്തിന് ഇതൊരു ഓര്‍മ്മപ്പെടുത്തലാവട്ടെ...

ബാഷ്‌പാഞ്ചലി അശ്രു പുഷ്‌പാഞ്ചലി...



ബാഷ്‌പാഞ്ചലി അശ്രു പുഷ്‌പാഞ്ചലി...
ഗായകന്‍ : ആമച്ചല്‍ രവി
രചന : മംഗലക്കല്‍ ശശി
സംഗീതം : ആമച്ചല്‍ രവി

(തുടക്കം മാത്രം)
നാടക ഗാനം: ബലികുടീരങ്ങളേ...
ഗായകന്‍ : ആമച്ചല്‍ രവി
ഒറിജിനല്‍ പാടിയത് : കെ.എസ്. ജോര്‍ജ്ജ്
നാടകം : അശ്വമേധം
സംവിധാനം : തോപ്പില്‍ ഭാസി
സംഗീതം : രാഘവന്‍ മാസ്റ്റര്‍
രചന : വയലാര്‍ രാമവര്‍മ്മ

സെപ്റ്റംബർ 28, 2009

പാമ്പുകള്‍ക്ക് മാളമുണ്ട്...

ഒരു കാലഘട്ടത്തിന്റെ, ഒരു ദേശത്തിന്റെ, ഒരു സമൂഹത്തിന്റെ, ഒരു ജനതയുടെ, വപ്ലവവും ആ വിപ്ലവത്തിന്റെ ആവേശവും ജ്വാലാമുഖിയാക്കി മാറ്റിയ ഗാനങ്ങള്‍...

അനുഗ്രഹീത ഗായകനും സംഗീതകാരനുമായ ആമച്ചല്‍ രവി കൈരളി - സിംഫണിക്കുവേണ്ടി പാടുന്നു.

ദുഃഖഭാരം ചുമക്കുന്ന ദുഃശ്ശകുനമാണു ഞാന്‍, കൈ മുഴുവനും മുരടിച്ചുപോയെങ്കിലും മോഹം മുരടിക്കാത്ത മനസ്സ്...

പാമ്പുകള്‍ക്ക് മാളമുണ്ട്...



നാടക ഗാനം: പാമ്പുകള്‍ക്ക് മാളമുണ്ട്...
ഗായകന്‍ : ആമച്ചല്‍ രവി
ഒറിജിനല്‍ പാടിയത് : കെ.എസ്. ജോര്‍ജ്ജ്
നാടകം : അശ്വമേധം
സംവിധാനം : തോപ്പില്‍ ഭാസി
സംഗീതം : രാഘവന്‍ മാസ്റ്റര്‍
രചന : വയലാര്‍ രാമവര്‍മ്മ

തലയ്ക്കു മീതെ ശൂന്യാകാശം...

സമൂഹത്തിലെ ഹതഭാഗ്യരുടെയും അശരണരുടേയും കുഷ്ടരോഗികളുടേയും കഥ പറഞ്ഞ തോപ്പില്‍ ഭാസിയുടെ അശ്വമേധം നാടകത്തിലെ അതിപ്രശസ്തമായ ഒരു ഗാനം.

തലയ്ക്കു മീതെ ശൂന്യാകാശം...



നാടക ഗാനം: തലയ്ക്കു മീതെ ശൂന്യാകാശം...
ഗായകന്‍ : ആമച്ചല്‍ രവി
ഒറിജിനല്‍ പാടിയത് : കെ.എസ്. ജോര്‍ജ്ജ്, സുലോചന
നാടകം : അശ്വമേധം
സംവിധാനം : തോപ്പില്‍ ഭാസി
സംഗീതം : രാഘവന്‍ മാസ്റ്റര്‍
രചന : വയലാര്‍ രാമവര്‍മ്മ

മാരിവില്ലിന്‍ തേന്മലരെ...

കടലില്‍ നിന്ന് ഒരുകുമ്പിള്‍ വെള്ളവുമായി വന്നമ്മാരിവില്ല്‌, ഓ.എന്‍.വി കുറുപ്പിന്റെയും ഡെവരാജന്‍ മാഷിന്റെയും മാരിവില്ല്, സര്‍വ്വേകല്ലിലെ മാരിവില്ല്...

മാരിവില്ലിന്‍ തേന്മലരെ...



നാടക ഗാനം: മാരിവില്ലിന്‍ തേന്മലരെ...
ഗായകന്‍ : ആമച്ചല്‍ രവി
ഒറിജിനല്‍ പാടിയത് : കെ.എസ്. ജോര്‍ജ്ജ്
നാടകം : സര്‍വ്വേക്കല്ല്‌
സംവിധാനം : തോപ്പില്‍ ഭാസി
സംഗീതം : ദേവരാജന്‍ മാസ്റ്റര്‍
രചന : ഒ എന്‍ വി കുറുപ്പ്